ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ഒഴിച്ചുകൂടാനാവാത്ത, നിര്‍ബന്ധിത മതാചാരം അല്ല ഹിജാബ് ധരിക്കുന്നത് എന്ന് കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി.
കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളി കൊണ്ടാണ് ഹൈക്കോടതി വിധി.
യൂണിഫോമിന്റെ കൂടെ ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളില്‍ പെടില്ല എന്ന് കോടതി വ്യക്തമാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



