കന്നട മണ്ണിൽ കോൺഗ്രസ് പടയോട്ടം

ബംഗളൂരു: കർണാടക വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. 224 നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 118 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ബി ജെ പി 80 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.ജെഡിഎസ് 27 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 5 സീറ്റിലും ലീഡ് ചെയ്യുകയാണ്.

തീരദേശ മേഖലയൊഴികെയുള്ള മേഖലകളിൽ ഭരണകക്ഷിയായ ബി.ജെപി പിറകിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top