തിരു: ഇന്ന് കര്‍ക്കടന വാവ്. പിതൃദര്‍പ്പണത്തിനായി ആയിരങ്ങളാണ് ആലുവമണപ്പുറത്തെത്തിയത്.
പുലര്‍ച്ചെ 4 മണിയോടെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചവരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നീണ്ടും നില്‍ക്കും. പ്രതേ്യക പൂജകകളോടെയാണ് മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്.
മലപ്പുറം തിരുന്നാവായയിലെ നവാമുകുന്ദ ക്ഷേത്രത്തിലും, കുറ്റിപ്പുറം മിനി പമ്പയിലും ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പുലര്‍ച്ചെ രണ്ടരയോടെ തുടക്കമായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



