കരിപ്പൂർ: ഇത്തിഹാദ് എയർവേയ്‌സ് കരി പ്പൂർ – അബുദാബി സർവീസ് ജനു വരി ഒന്നുമുതൽ വീണ്ടുംപുനരാരംഭിക്കും. രണ്ടുവ ർഷത്തെ ഇടവേളയ്ക്കുശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. കരിപ്പൂരിൽ വലിയവിമാനങ്ങൾ ക്കുണ്ടായിരുന്ന നിയന്ത്രണവും കോവിഡുമാണ് ദിവസേനെ നാല് സർവീസുകളുണ്ടായിരുന്ന ഇത്തിഹാദിനെ ബാധിച്ചത്.
300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് അനുമതി ലഭിച്ച താണ് ഇപ്പോൾ തുണയായത്. പകൽ 2.20ന്അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാത്രി 7.05ന് കരി പ്പൂരിലെത്തുന്ന വിധത്തിലാണ് ഷെഡ്യൂൾ. തിരിച്ച് രാത്രി9.30ന് പുറപ്പെട്ട് പുലർച്ചെ 12.05ന് അബു ദാബിയിലെത്തും. ആവശ്യമനു സരിച്ച് കൂടുതൽ സർവീസുകൾആരംഭിക്കുന്നതും കമ്പനിയുടെ പരിഗണനയിലുണ്ട് സംസ്ഥാന സർക്കാരിൻ്റെ ഇടപെടലും കൂടു തൽസർവീസുകൾ തുടങ്ങുന്നതി ന് സഹായകമാകും. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
കരിപ്പൂരിൽനിന്നുള്ള ആഭ്യന്തര സർവീസുകളും പുതുവർഷത്തിൽ സജീവമാകും. കരിപ്പൂർ – ബംഗളു രു റൂട്ടിൽഎയർ ഇന്ത്യ എക്സ്പ്രസ് ജനുവരി 16മുതൽ സർവീസ് ആരംഭിക്കും. രാത്രി 8.15ന് പുറപ്പെ ട്ട് 9.15ന്ബംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്ന് വൈകിട്ട് 6.45ന് പുറപ്പെട്ട് രാത്രി 7.45ന് തിരി ച്ച് കരിപ്പൂരിലെത്തും. 2990 രൂപമു തലാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



