കരിക്ക് വെബ് സീരിസിലെ അഭിനേതാവായ കിരണ്‍ വിവാഹിതനായി. കരിക്കിലെ മറ്റൊരു അഭിനേതാവായ അര്‍ജുനാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തില്‍ ജനപ്രിയമായ യുട്യൂബ് ചാനലുകളിലൊന്നാണ് കരിക്ക്. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




