Section

malabari-logo-mobile

കാരാടന്‍ മൊയ്തീന്‍ ഹാജി (93) നിര്യാതനായി

HIGHLIGHTS : Karatan Moiteen Haji (93) passed away.

തിരൂരങ്ങാടി: തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും, മുനിസിപ്പല്‍ പതിനൊന്നാം ഡിവിഷന്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ കാരാടന്‍ മൊയ്തീന്‍ ഹാജി (93) നിര്യാതനായി.

1921 മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടന്‍ മൊയ്തീന്റെ പേരമകനാണ്.

sameeksha-malabarinews

ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, ഹാജറ കൊടിഞ്ഞി.

മക്കള്‍: ഖദീജ, സമദ് കാരാടന്‍ (മുസ്ലിം ലീഗ് എട്ടാം ഡിവിഷന്‍ പ്രസിഡന്റ്), സലാഹ് കാരാടന്‍ (മുന്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍), ഇബ്ബു കാരാടന്‍, ആസ്യ.
മരുമക്കള്‍: എം.എന്‍. മുഹമ്മദലി ഹാജി, തടത്തില്‍ അഹമ്മദ് കോയ ഹാജി, സുഹ്‌റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു.

3 മണിക്ക് യതീംഖാനയില്‍ പൊതുദര്‍ശനവും നമസ്‌കാരവും
5 മണിക്ക് മേലെചിന പള്ളിയില്‍ നമസ്‌കാരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!