കറപ്പന്‍ നിര്യാതനായി

വെട്ടം രണ്ടത്താണി കേഞ്ചേരി തറയില്‍ കറപ്പന്‍ (73) അന്തരിച്ചു.
ഭാര്യ: പാര്‍വ്വതി
മക്കള്‍: മനോജ് കുമാര്‍ (കെഎസ്എഫ്ഇ), മഞ്ജുള, മനേഷ് കുമാര്‍ (ഗള്‍ഫ്)
മരുമക്കള്‍: എ പി കൃഷ്ണന്‍ (കൈമലശ്ശേരി), ശ്രീദേവി, അഖില

 

Share news
error: Content is protected !!
Scroll to Top