HIGHLIGHTS : Kappa charged the accused in various criminal cases
മലപ്പുറം: വധശ്രം, കവര്‍ച്ച തുടങ്ങി എട്ട് കേസുകളിലെ പ്രതിയെ കാപ്പ ചുമ ത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. താനൂര്‍ കോളിക്കാനകത്ത് ഇസ്ഹാഖി (31)നെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയി ലില്‍ ഹാജരാക്കിയത്.
താനൂര്‍. വേങ്ങര, കൊണ്ടോട്ടി, കോട്ടക്കല്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി എന്നീ പൊലിസ് സ്റ്റേഷന്‍ പരിധികളിലാണ് വധ ശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൂട്ടമായി കവര്‍ച്ച നടത്തുക, തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തുക, മാരകായുധങ്ങള്‍ കൈവശംവയ്ക്കുക, വീടുകളില്‍ അതിക്രമി ച്ച് കയറി അക്രമം നടത്തുക, സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തി മാനഹാനി വരുത്തുക തുടങ്ങിയ ക്രിമിനല്‍ കേസുകളിലും ഇസ്ഹാഖ് പ്രതിയാണ്.

ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പ ചുമത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു