Section

malabari-logo-mobile

ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരം: 15 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : കണ്ണൂര്‍ : സംസ്ഥാനത്ത് ഇന്നലെ പള്ളികളില്‍ ഒത്തുകൂടി നമ്‌സ്‌കാരം നടത്തിയതിന് 15 പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പിലും തൃശ്ശൂര്‍ ജില്ലയില...

കണ്ണൂര്‍ : സംസ്ഥാനത്ത് ഇന്നലെ പള്ളികളില്‍ ഒത്തുകൂടി നമ്‌സ്‌കാരം നടത്തിയതിന് 15 പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പിലും തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടുമാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളികളില്‍ നമസ്‌കാരം നടത്തിയവര്‍ക്കെതിരെ കേസെടുത്തത് . വെള്ളിയാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം.തളിപ്പറമ്പ് മാവച്ചേരി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനെത്തിയ 9 പേര്‍ക്കെതിരെയാണ് കേസെടുത്തത് . ഇവരില്‍ പള്ളി ഉസ്താദും ഉള്‍പ്പെടും.
ചാവക്കാട് മുനമ്പ്കടവ് സെന്ററിലെ പള്ളിയിലാണ്
സംഭവം. ഇവിട ആറുപേര്‍ക്കെതിരയാണ് കേസെടുത്തിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!