Section

malabari-logo-mobile

കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : കണ്ണൂര്‍: കണ്ണൂരിലുണ്ടായ ബൈക്കപകടത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. കോയംകുളം സ്വദേശി കോഴിശേരിക്കണ്ടത്തില്‍

കണ്ണൂര്‍: കണ്ണൂരിലുണ്ടായ ബൈക്കപകടത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി
കോയംകുളം സ്വദേശി കോഴിശേരിക്കണ്ടത്തില്‍ ശശിയുടെ മകന്‍ അഷില്‍ (20)ആണ് മരണപ്പെട്ടത്.

കണ്ണൂര്‍ ധര്‍മശാല ഗവ:എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഷില്‍.

sameeksha-malabarinews

അമ്മ:സിന്ധു. സഹോദരന്‍ അശ്വിന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!