പരപ്പനങ്ങാടി: ഉള്ളണം കോട്ടത്തറയിലെ കോടിയാടന്‍ കണ്ണന്‍ (67) നിര്യാതനായി. ഭാര്യ – സരോജിനി. മക്കള്‍: പ്രകാശന്‍, പ്രകാശിനി. മരുമകള്‍ – രൂപാവതി. സഹോദരങ്ങള്‍: ചാത്തന്‍ (late) ,കീരന്‍ ( late)
കാളി, ചന്ദ്രമതി, ചീരു, കുഞ്ഞു, ചിന്ന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



