കണ്ണംതൊടി പ്രഭാകരന്‍ നായര്‍ (70) നിര്യാതനായി

ചാലിയം: കടലുണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം റിട്ട: റെയില്‍വെ ജീവനക്കാരന്‍ കണ്ണംതൊടി പ്രഭാകരന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: വിനോദ് കുമാര്‍, കിഷോര്‍. മരുമകള്‍: സമീഷ. സഹോദരങ്ങള്‍: രാധ, വനജ. സംസ്‌ക്കാരം : വെള്ളിയാഴ്ച രാവിലെ 10 മണി മാങ്കാവ് ശ്മശാനത്തില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top