കല്യാണി (91) നിര്യാതയായി

പരപ്പനങ്ങാടി: ചക്കുങ്ങല്‍ കല്യാണി (91) നിര്യാതയായി. ഭര്‍ത്താവ്: ശങ്കരന്‍ (Late). മക്കള്‍ : കമല (റിട്ട. പോസ്റ്റ് ഓഫീസ്), ദിനേശന്‍ , മോഹനന്‍, സത്യഭാമ,
വിജയന്‍, ഷീബ, ഷൈലജ, ഷീല, സജീവ് (കേരള പോലീസ്, തേഞ്ഞിപ്പലം സ്റ്റേഷന്‍) മരുമക്കള്‍: സുരേഷ്, വിശ്വനാഥന്‍, ഗീത, രമണി, ചന്ദ്രിക, മഞ്ജുഷ (അധ്യാപിക), പരേതരായ ബാലന്‍, അരവിന്ദാക്ഷന്‍. സംസ്‌ക്കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ (മാപ്പൂട്ടില്‍പാടംറോഡ്).

Share news
error: Content is protected !!
Scroll to Top