കല്യാണി (74) നിര്യാതയായി

പരപ്പനങ്ങാടി:പൂരപ്പുഴ ശിവജി നഗറിലെ പരേതനായ തറയിൽ ഉണ്ണിയുടെ ഭാര്യ കല്യാണി (74) നിര്യാതയായി . മക്കൾ: ദാസൻ ,സുരേഷ് ബാബു, അജിത,പരേതനായ രവീന്ദ്രൻ മരുമക്കൾ: സൗമിനി , റീജ, രജിത, വാസുദേവൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top