പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം പുത്തന്‍വീട്ടില്‍ ഗോപി മാസ്റ്റര്‍ (81)നിര്യാതനായി. ഭാര്യ:മല്ലിക.മക്കള്‍: മഹേഷ് (ഫയര്‍ ഫോഴ്സ് ) ,ഗിരീഷ് (ഫിഷറീസ് വകുപ്പ്), മഞ്ജു ,മരുമക്കള്‍: ശാലു (ഡോക്ടര്‍) ,ജിത. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



