Section

malabari-logo-mobile

ബ്രോക്കോളി സൂപ്പ്

HIGHLIGHTS : A broccoli soup

ആവശ്യമായ ചേരുവകള്‍.

ബ്രോക്കോളി – 1 2/3 പൗണ്ട് (അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – 3 എണ്ണം (അരിഞ്ഞത്)
കുരുമുളക് – 1 ടീസ്പൂണ്‍
വെജിറ്റബിള്‍ സ്റ്റോക്ക് – 5 കപ്പ്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ ഉരുളക്കിഴങ്ങ് അരിഞ്ഞത് വെജിറ്റബിള്‍ സ്റ്റോക്കില്‍ 5 മിനിറ്റ് ഉയര്‍ന്ന ചൂടില്‍ തിളപ്പിക്കുക. ശേഷം തീ മീഡിയം ആക്കി ബ്രോക്കോളിയും കുരുമുളകും ചേര്‍ത്ത് ഒരു 10 മിനിറ്റ്കൂടി വേവിക്കുക. ശേഷം സ്റ്റൗവില്‍ നിന്ന് പാത്രം ഇറക്കിവെച്ച് ഒരു 5 മിനിറ്റ് അല്‍പ്പം ചൂടാറാന്‍ വയ്ക്കുക. ശേഷം ഇവ ഒരു ബ്ലെന്‍ഡറിലേക്ക് ഒഴിച്ച് നല്ല സ്മൂത്ത് ആകുന്നവരെ അടിച്ചെടുക്കുക. ബ്രോക്കോളി സൂപ്പ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!