താനൂര്‍. എച്ച്എസ്എം സ്‌കൂളിന് സമീപം കള്ളിയത്ത് സൈനബ (65) നിര്യാതയായി. കബറടക്കം ഇന്ന് ( ബുധന്‍) 11ന് ടൗണ്‍ പുതിയ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ആനേകുളങ്ങര ഹസൈനാര്‍. മക്കള്‍: ജലീല്‍ ബാബു (കള്ളിയത്ത് സ്റ്റീല്‍ ഹൗസ്), സക്കീന, ബീക്കുട്ടി, ആയിഷ, റസിയ. മരുമക്കള്‍: ജമീല, മുഹമ്മദ്, അലവിക്കുട്ടി, അബ്ദുല്‍ കാദര്‍, ഹനീഫ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



