കല്ലൻ കുന്നൻ മുഹമ്മദ് (83)നിര്യാതനായി

പരപ്പനങ്ങാടി : മാപ്പൂട്ടിൽ റോഡിലെ കല്ലൻ കുന്നൻ മുഹമ്മദ് (83)നിര്യാതനായി.
ഭാര്യ: പരേതയായ ആയിശാബി.
മക്കൾ : റഫീഖ് ( ഷാനു സിൽക്സ് പരപ്പനങ്ങാടി ), റഹ്മാബി.ഖബറടക്കം വ്യാഴാഴ്ച്ച പകൽ 11.30 ന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top