പരപ്പനങ്ങാടി: കളത്തിങ്ങല്‍ മൊയിന്‍ കോയ ( 72 ) നിര്യാതനായി.ഭാര്യ:ഖദീജ. മക്കള്‍:ബീപാത്തു, സൈനബ, മുഹമ്മദ് , റുഖിയ, സൈഫുന്നീസ, സൈതലവി, സെമീര്‍, സാഹിദ. മരുമക്കള്‍: ഹുസൈന്‍ കോയ അത്താണിക്കല്‍’ സിദ്ധീഖ്’ചേളാരി, അഷ്‌റഫ് തിരുരങ്ങാടി, മജീദ് കോട്ടകടവ്, റാഷിദ് വേങ്ങര, ഹസീന, മുനീറ, ഉമ്മുല്‍ഫസ്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


