കളത്തിങ്ങള്‍ കുഞ്ഞഹമ്മദ് (70) നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടി കൊടക്കാട് വെസ്റ്റിലെ പരേതനായ കളത്തിങ്ങള്‍ മുഹമ്മദ് എന്നവരുടെ മകന്‍ കളത്തിങ്ങള്‍ കുഞ്ഞഹമ്മദ് (70) നിര്യാതനായി.
ഭാര്യ: ഫാത്തിമ.മക്കള്‍: കുഞ്ഞിമ്മു, മുഹമ്മദ് റാഫി,മുഹമ്മദ് ഷാഫി,സുമയ്യ.
മരുമക്കള്‍: ജൈസല്‍ ചേളാരി, ഷിഫാന തസ്നി, റംഷിയ, പരേതനായ ഹബീബ് പടിക്കല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top