Section

malabari-logo-mobile

കക്കാട്ട് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

HIGHLIGHTS : മരിച്ചത് തിരൂരങ്ങാടി സ്വദേശി തിരൂരങ്ങാടി: ദേശീയപാത 17 ല്‍ കക്കാടിനും,കോട്ടക്കലിനുമിടയില്‍ കാച്ചടിക്കലില്‍ വെച്ച് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച...

Untitled-1 copyമരിച്ചത് തിരൂരങ്ങാടി സ്വദേശി
തിരൂരങ്ങാടി: ദേശീയപാത 17 ല്‍ കക്കാടിനും,കോട്ടക്കലിനുമിടയില്‍ കാച്ചടിക്കലില്‍ വെച്ച് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തിരൂരങ്ങാടി സ്വദേശി പൂങ്ങാടന്‍ നൗഫല്‍ (29) ആണ് മരിച്ചത്. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് ബൈക്കിലിടിച്ചത്. പകല്‍ 3 മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൈക്ക് യാത്രികന്‍ മരിച്ചു. തിരൂരങ്ങാടി സ്വദേശിയാണെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

സ്വകാര്യ ബസുകളുടെ മരണപാച്ചിലില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കാച്ചടിക്കലില്‍ ദേശീയ പാത ഉപരോധിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!