തിരൂരങ്ങാടി: കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിൽ റോഡ് അരികിൽ വെച്ച ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്.
തുക എത്രയാണെന്ന് വ്യക്തമല്ല. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ഭണ്ഡാരം കുത്തി തുറന്ന നിലയിൽ കണ്ടത്. തിരൂരങ്ങാടി പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




