കക്കാട് ജി.എം.യു.പി സ്‌കൂള്‍ 111-വാര്‍ഷികാഘോഷവും മെഗാ അലുംനി മീറ്റും പ്രൗഢമായി

കക്കാട് ജി.എം.യു.പി സ്‌കൂള്‍ 111-വാര്‍ഷികാഘോഷവും തിരികെ എന്ന പേരില്‍ മെഗാ അലുംനി മീറ്റും പ്രൗഢമായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ. മുഹീനുല്‍ ഇസ്ലാം അധ്യക്ഷത വഹിച്ചു. ഉപഹാര സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിനിര്‍വഹിച്ചു.

സുലൈഖകാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഉസ്മായില്‍, സോനാ രതീഷ്, സി.പി സുഹ്റാബി , ഇ.വി മുഹമ്മദ്, ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സമീര്‍ വലിയാട്ട്, സയ്യിദ് അബദുറഹിമാന്‍ ജിഫ്രി, മോഹനന്‍ വെന്നിയൂര്‍, യുകെ മുസ്തഫ മാസ്റ്റര്‍, എം.പി ഹംസ റഷീദ് വടക്കന്‍ പി.ടി ഖമറുദ്ദീന്‍,ഇ വി നിഷാദ് ബാബു, ശാന്ത ടീച്ചര്‍ പ്രസംഗിച്ചു. ഗുരു ആദരം പരിപാടി എന്‍പി അബുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. മരക്കാരുട്ടി മാസ്റ്റര്‍,കെ. അബ്ദു റസാഖ് മാസ്റ്റര്‍ കെ അബുമാസ്റ്റര്‍ പ്രസംഗിച്ചു.

മെഗാ അലുംനി മീറ്റ് സമ്മേളനവുംഎം.ടി അയ്യൂബ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പുംകെ.പി.എ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് ഉപഹാരസമര്‍പ്പണം നടത്തി. വിഎസ് ജോയ്, ഇ ജയന്‍. ഇ.വി ഷാഫി, കെ. നൗഷാദലിസി,വി അബ്ദുസമദ് സുജാത ചട്ടിക്കല്‍ ഒ ബഷീര്‍ അഹമ്മദ്, പോക്കാട്ട് അബ്ദുറഹിമാന്‍കുട്ടി. ഫൈസല്‍ താണിക്കല്‍, റിയാസ് കക്കാട്സി.പി മുസ്തഫ. ജാഫര്‍ കൊയപ്പ, എംകെ ജൈസല്‍ കെടി ഷാഹൂല്‍ ഹമീദ്, സി,വി ബാസിത്. ടി.കെ സൈതലവി പി,കെ അബ്ദുല്‍ കരീം, രാജേഷമുരളിചട്ടിക്കല്‍സലീം പാട്ടശ്ശേരിസി.വി ഹനീഫ ഫൈസല്‍ ചുള്ളിപ്പാറ, ഷാഫി ഒള്ളക്കന്‍ചാലില്‍ ഗഫൂര്‍ പ്രസാദ് മുളമുക്കില്‍ പ്രസംഗിച്ചു. മ്യൂസിക്കല്‍ ഈവ് ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.ഐ.പി സിദ്ദീഖ്. മെഹ്റിന്‍, പോക്കാട്ട് മുഹമ്മദ് ഷാഫി, യുകെ മുസ്ഥഫ മാസ്റ്റര്‍ ശബീര്‍ മോന്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top