പരപ്പങ്ങാടി:പാലത്തിങ്ങൽ സ്വദേശി പരേതനായ പയ്യനക്കാടൻ കമ്മുഹാജി എന്നവരുടെ ഭാര്യ കദിയുമ്മ കുട്ടി ഹജ്ജുമ്മ(75)നിര്യാതയായി.മക്കൾ:ലത്തീഫ്, ഇബ്രാഹിം കുട്ടി, മുസ്തഫ(സൗദി),കരീം,സലാം(ദുബായ്),അഷ്റഫ്,സിദ്ധീഖ്,ഫാറൂഖ്,മരുമക്കൾ:ഫാത്തിമ,അസ്മാബി,ഷരീകത്ത്,ഖദീജ,സാജിത,ഫാത്തിമ,സുൽഫത്ത്,ലുബൈന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



