കടലുണ്ടിക്കാരന്റെ പുരക്കല്‍ ഹംസക്കോയ (67) നിര്യാതനായി

പരപ്പനങ്ങാടി: ആലുങ്ങല്‍ബീച്ച് ബദര്‍ പള്ളിക്ക് സമീപം കടലുണ്ടിക്കാരന്റെ പുരക്കല്‍ ഹംസക്കോയ (67) നിര്യാതനായി. ഭാര്യ: ഖദീസേയി. മക്കള്‍: കോയമോന്‍, ദലീഫ്, റഷീദ്, അര്‍ഷാദ്, തസ്‌നി. മരുമക്കള്‍: സഹദ് താനൂര്‍, റഷീദ, ആസിഫ, നദീറ, നുഫൈജ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top