പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തലയിലെ വലിയപീടിയേക്കൽ ഹസ്സൻ മുസ്ലിയാർ (65) നിര്യാതനായി. കൊട്ടന്തല ടി..ഐ. മദ്റസയിൽ ദീർഘകാലം സദർ മുഅല്ലിമായിരുന്നു. ഭാര്യ: സഫിയ.
മക്കൾ: നജിയ, മുഹമ്മദ് ജമാൽ, ഫസലുറഹ്മാൻ.
മരുമക്കൾ: ഫിറോസ് (കച്ചേരിപ്പടി, വേങ്ങര, നൂറുന്നീസ, ജിൻസി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



