കടലുണ്ടി പഞ്ചായത്ത് ഹരിത കര്‍മ്മ സേന ഇന്റര്‍വ്യൂ ജൂലൈ 3ന്

ചാലിയം :  കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് ഖരമാലിന്യ സംസ്‌ക്കരണ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ നിയമിക്കുന്നു.

താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് തിങ്കള്‍ രാവിലെ പത്തിന് കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top