Section

malabari-logo-mobile

കെ ടി മുഹമ്മദ് റാഫി (43) നിര്യാതനായി

HIGHLIGHTS : k t muhammed rafi passed away

തിരൂരങ്ങാടി : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കൊളമ്പിയ ആർടിസ്റ്റ് തിരൂരങ്ങാടിയിലെ പരേതനായ
കെ ടി മുഹമ്മദ് കുട്ടിയുടെ മകനും യുവഗായകനുമായെ കെ ടി മുഹമ്മദ് റാഫി (43) ഒമാനിലെ മസ്ക്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി .
മസ്കറ്റിൽ ഒരു സ്ഥാപനത്തിൽ ക്യാഷിയറായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നു വരുന്നു.
മാതാവ് : ഖദീജ തോട്ടത്തിൽ
ഭാര്യ : ആഇശാബി കാട്ടിൽ .
മക്കൾ :മുഹമ്മദ്‌അൽസാബിത്ത്,മുഹമ്മദ്‌ അൽ ഫാദി,റിസ ഫാത്തിമ.
സഹോദരങ്ങൾ:
അബ്ദുൽ അസീസ്,നൗശാദ്,
ആഇശാബി,
ഫാത്തിമാബി,
സുബൈദ, സാഹിറ,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!