കെ.ടി അബൂബക്കർ (74)നിര്യാതനായി.

തിരൂർ: നിറമരുതൂർ:

ചക്കരമൂലയിലെ കെ.ടി അബൂബക്കർ (74)നിര്യാതനായി.

ഉണ്ണിയാൽ മഹല്ല് വൈസ് പ്രസിഡൻ്റൊയിരുന്നു.

ഭാര്യ:ആയിശ

മക്കൾ:ഹബീബ് (ദുബൈ)

അമീറ,തസ്‌നി

മരുമകൻ:അബ്‌ദുറഹീം

ഖബറടക്കം: ഇന്ന് വൈകിട്ട് 4.30 ന് ഉണ്ണിയാൽ ജുമമസ്ജിദ് ഖബർസ്ഥാനിൽ.

സഹോദരങ്ങൾ: കെ ടി ഉസ്മാൻ (റിട്ട.അധ്യാപകൻ,വള്ളിക്കാഞ്ഞിരം എൽ.പി സ്‌കൂൾ)

കെ.ടി.മുഹമ്മദലി (സെനിത്ത് ഹാർഡ് വെയർ,ചക്കരമൂല)

കെ.ടി അഷറഫ് (വ്യാപാരി,പഞ്ചാരമൂല)

പരേതനായ ഉമ്മർബാവ,

കെടി ഫാത്തിമ.

Share news
error: Content is protected !!
Scroll to Top