കെ സുരേന്ദ്രൻ റിമാൻഡിൽ

റാന്നി:ശബരിമലയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാൻഡ് ചെയ്തു . റാന്നി മജിസ്ട്രേറ്റ് കോടതിയാണ്14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഡിസംബർ 6 വരെയാണ് റിമാൻഡ് കാലാവധി.

സുരേന്ദ്രൻ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top