HIGHLIGHTS : K. S. E. B employee dies while on duty
താനാളൂർ: പൊന്മുണ്ടം കെ. എസ്. ഇ. ബി ജീവനക്കാരനും ഒഴൂർ അയ്യായ വെള്ളച്ചാൽ ഹൈ സ്കൂളിന് സമീപം താമസക്കാരനുമായ പരേതനായ കവുങ്ങും തോട്ടത്തിൽ മുഹമ്മദ് കുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ്(61) നിര്യാതനായി. ഭാര്യ : ജമീല. മാതാവ് : കൗജക്കുട്ടി. മക്കൾ : ആസിഫ്, ആഷിക്, അഫീഫ ഷെറിൻ, ഫിദ.

തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധൻ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ അയ്യായ ജുമാ മസ്ജിദ് ഖബറുസ്ഥാനിൽ മറവ് ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു