
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സിപിഐ എം കക്ഷി നേതാവായി കെ രാധാകൃഷ്ണന്‍ പ്രവര്‍ത്തിക്കും. ഇക്കാര്യം അറിയിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി.
സംസ്ഥാന മന്ത്രിയായിരിക്കെയാണ് ആലത്തൂരില്‍നിന്ന് കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലെത്തിയത്. സിപിഐ എം കേന്ദ്ര ക്കമ്മിറ്റിയംഗമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




