
മലപ്പുറം: ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തില്‍ കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന്‍ ജൂലൈ ഏഴിന് രാവിലെ എട്ടിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കും. 2011, 2012, 2013, 2014 വര്‍ ഷങ്ങളില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം.
വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 6282133943.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




