Section

malabari-logo-mobile

വടകരയില്‍ കെ മുരളീധരന്‍

HIGHLIGHTS : ദില്ലി: ഏറെ ദിവസങ്ങളായി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനശ്ചിതത്വം ഉണ്ടായിരുന്ന   കോൺഗസ് കെ.മുരളിധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. കെ പി സി സി പ്രസ...

ദില്ലി: ഏറെ ദിവസങ്ങളായി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനശ്ചിതത്വം ഉണ്ടായിരുന്ന   കോൺഗസ് കെ.മുരളിധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. കെ പി സി സി പ്രസിഡൻ്റ്
മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട്  സൂചിപ്പിച്ചത്.

മുരളിധരൻ നിലവിൽ വട്ടിയൂർകാവ് എം എൽ എ ആണ്. നേരത്തെ കോഴിക്കോട് നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു’

sameeksha-malabarinews

വയനാട്ടിൽ ടി.സിദ്ധീഖും, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും’ ആറ്റിങ്ങലിൽ അടൂർ പ്രകാശ് ആയിരിക്കും സ്ഥാനാർത്ഥി.
ഈ നാല് സ്ഥാനാർത്ഥികളെയും ഹൈക്കമാൻ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് തവണയും മുല്ലപ്പള്ളിയാണ് വടകരയിൽ ജയിച്ചത്. സ്ഥാനാർത്ഥിത്വത്തിൽ ഉണ്ടായ അനശ്ചിതത്വം യു ഡി എഫിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!