പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. തുടിശ്ശേരി സുശാന്ത്(44)നാണ് പരിക്കേറ്റത്. പരിക്കേറ്റ സുശാന്തിനെ പരപ്പനങ്ങാടിയിലെ സ്വകാര്യാ ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top