കോഴിക്കോട് : വടകര സീറ്റ് കോണ്‍ഗ്രസ് ആര്‍എംപിയില്‍ നിന്നും തിരിച്ചെടുത്തു. ആര്‍എംപി നേതാവ് കെ.കെ രമ മത്സരത്തിനില്ലെന്ന് അറിയച്ചതോടെയാണ് സീറ്റ് തങ്ങള്‍ എടുക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ മാധ്യമങ്ങളെ അറിയിച്ചത്.
കെ.കെ രമ മത്സരിക്കുകായണെങ്ങില്‍ പിന്തുണക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപി തീരുമാനിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫ് നിലപാട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




