Section

malabari-logo-mobile

അനീഷന്റെ മരണം; ഡിഡിഇ ഓഫീസ് ഉപരോധിച്ചു

HIGHLIGHTS : മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തുക, മൂന്നിയൂര്‍ഹൈസ്‌കൂള്‍ മാനേജര്‍ക്കും

Untitled-1 copy 2മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തുക, മൂന്നിയൂര്‍ഹൈസ്‌കൂള്‍ മാനേജര്‍ക്കും മുന്‍ ഡിഡിഇ ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസ് ഉപരോധിച്ചു.

പി ശ്രീരാമ കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി എന്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ബദറുന്നീസ, വി ശിവദാസ്, ബി സുരേഷ്, ടി. കെ എ ഷാഫി, പിഎം മോഹനന്‍, ബേബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!