കെ. ചാർളി തോമസ് (75) നിര്യാതനായി

പരപ്പനങ്ങാടി: ചുടലപ്പറമ്പിന് സമീപം മോളി കോട്ടേജിൽ താമസിക്കുന്ന കെ. ചാർളി തോമസ് (75) നിര്യാതനായി
ഭാര്യ: ബെറ്റി ചാർളി,
മക്കൾ: മനോജ്, മോളി
മരുമക്കൾ: റൂബി, ജോണി
സഹോദരങ്ങൾ: കെ.ജോർജ് തോമസ്, പരേതയായ ഗ്രേസ് തോമസ്, റോസിലി കുന്തർ, ആലീസ് തോമസ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •