ജൂനിയർ എൻജിനീയർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിംഗിലെ ഡിപ്ലോമയാണ് യോഗ്യത.
ജൂലൈ 21 നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് : https://ssckkr.kar.nic.in, https://ssc.gov.in .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




