‘ആന്റണിക്ക്’ വേണ്ടി ജോജുവിന്റെ കിടിലന്‍ മെയ്ക്ക് ഓവര്‍

ജോജു ജോര്‍ജ്ജ് – ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ആന്റണി ക്ക് വേണ്ടി ജോജുവിന്റെ പുതിയ മെയ്ക് ഓവര്‍ ലുക്ക് പുറത്ത്.ഇതിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

ജോജു ജോര്‍ജ്ജിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഇത്.ഇതൊരു മാസ്സ് എന്റര്‍ടെയിനര്‍ ആണ് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

നൈല ഉഷ,ചെമ്പന്‍ വിനോദ്,വിജയ രാഘവന്‍,ആശ ശരത്ത്, കല്യാണി പ്രിയ ദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top