Section

malabari-logo-mobile

കളത്തിങ്ങല്‍ നജീബ് (60) നിര്യാതനായി

HIGHLIGHTS : Kalathingal Najeeb (60) passed away

പരപ്പനങ്ങാടി ; പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി കളത്തിങ്ങല്‍ നജീബ് (60) നിര്യാതനായി. സി പി എം മുന്‍ തിരൂരങ്ങാടി ഏരിയാ സെക്രട്ടറി അഹമ്മദ് കുട്ടി മാസ്റ്ററുടെ മകനാണ്. മാതാവ്; മൈമൂന ടീച്ചര്‍. മക്കള്‍ : നിയാസ്, നിസാം. മരുമകള്‍ ; അബീറ. സഹോദരങ്ങള്‍: സലീം (അന്‍സി ഓട്ടോമൊബൈല്‍സ് ), റസിയ. ഖബറടക്കം പനയത്തില്‍ ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!