സൈക്കോളജിസ്റ്റ് നിയമനം
തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷ ഓഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം തവനൂര്‍, തൃക്കണാപുരം പി.ഒ-679573, മലപ്പുറം എന്ന വിലാസത്തിലോ gohthavanur@gmail.com എന്ന ഇ-മെയിലിലോ അയക്കണം. ഫോണ്‍: 0494 2698400.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




