തൊഴിലവസരം

താനൂര്‍: താനൂര്‍ നഗരസഭയില്‍ രണ്ടാം ഗ്രേഡ് എച്ച്.ഡി .വി ഡ്രൈവര്‍ തസ്തികയിലേയക്ക് താല്‍കാലികാടിസ്ഥാനത്തില്‍ (ദിവസ വേതനാടിസ്ഥാനത്തില്‍ ) നിയമിക്കുന്നതിനായി യോഗ്യതയും പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകള്‍ 20-4-22 ന് വൈകുന്നേരം 5 മണിക്കകം നഗരസഭ ഓഫീസില്‍ ലഭിക്കേണ്ടതാണ്.

അപേക്ഷയോടപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഉള്ളടക്കം ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top