ആയുഷ് മിഷനിൽ ജോലി ഒഴിവ്

മലപ്പുറം:ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ഫിസിയോതെറാപിസ്റ്റ്, മൾട്ടിപർപസ് വർകർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഫോട്ടോ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം മാർച്ച് പത്തിന് രാവിലെ 10ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയിൽ കൂടികാഴ്ചയ്ക്ക് എത്തണം.

അപേക്ഷകർക്ക് 2025 മാർച്ച് 10ന് 40 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് nam.kerala.gov.in/careers. ഫോൺ: 04931 247323.

Share news
error: Content is protected !!
Scroll to Top