അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരുവനന്തപുരം മണ്ണന്തല സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 25ന് രാവിലെ 10 മണിക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

ബി.കോം (റെഗുലര്‍) ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം.

ബന്ധപ്പെടേണ്ട നമ്പര്‍: 0471-2540494.

 

Share news
error: Content is protected !!
Scroll to Top