വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ‘ചേതന’യില്‍ ക്ലീനര്‍, ഡേ വാച്ച് മാന്‍, നൈറ്റ് വാച്ച് മാന്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഏ
ഴാം ക്ലാസാണ് മൂന്ന് തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04931 249600.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




