
വള്ളിക്കുന്ന്:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച്
അരിയല്ലൂർമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് സംരക്ഷണ സമരം സംഘടിപ്പിച്ചു
അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ് നേതാവ് ഇ. ദാസൻ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് സംസ്ഥാന കെഎസ്‌യു എക്സിക്യൂട്ടീവ് മെമ്പർ സുദേവ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് ചേരിങ്ങാട്, മനോഹരൻ കാരിയിൽ,രാജൻ കുഴിക്കാട്ടിൽ, മോഹൻരാജ്, പ്രേമ തോട്ടത്തിൽ, മൂച്ചിക്കൽ കാരിക്കുട്ടി, സലീഷ് വലിയവളപ്പിൽ, ഡാനിയൽ സി.അജിത്ത് മംഗലശ്ശേരി, മൊയ്തീൻ ബാവ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



