
വള്ളിക്കുന്ന്: കടക്കാട്ടുപാറ മേലേരിക്കാവിന് സമീപം മൂക്കന്‍തൊടി ജയകൃഷ്ണന്റെ (ഇന്ത്യന്‍ കോഫി ബോര്‍ഡ്. മധ്യപ്രദേശ്.) മകള്‍ ജെഷ്ന (21) നിര്യാതയായി. അമ്മ: മാരാത്തയില്‍ ജലജ . സഹോദരന്‍:ജെജേഷ്.
സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചക്ക് (ചൊവ്വാഴ്ച ) 12മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


