ജിയേഷ് മേപ്പല്ലൂർ (40) നിര്യാതനായി

വള്ളിക്കുന്ന് : കൊടക്കാട് ഭജന മഠത്തിനു സമീപം ജിയേഷ് മേപ്പല്ലൂർ (40) നിര്യാതനായി. (അഞ്ചു വർഷം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു) .

അച്ഛൻ : ബാലൻ മാതാവ് : ചന്ദ്രിക ഭാര്യ: ജിൻഷ മകൻ : ആഷിശ് സോനു .

Share news
error: Content is protected !!
Scroll to Top