ജീന്‍സ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ

ban on jeansഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജീന്‍സ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് പിഴ. ഇസ്ലാമാബാദിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ക്യാമ്പസിലാണ് സംഭവം നടന്നത്.

ഏഴ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് 500 രൂപ മുതല്‍ ആയിരം രൂപ വരെ പിഴയിട്ടത്.. ദൂപ്പട്ട മാത്രമെ പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ ധരിക്കാവു എന്ന സര്‍വകലാശാല നിയമം ലംഘിച്ചതിനാണത്രെ പിഴയീടാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top